Webdunia - Bharat's app for daily news and videos

Install App

ചെയ്യാത്ത കാര്യങ്ങൾ സമ്മതിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നുവെന്ന് ബിനീഷ്, ദേഹോപദ്രവം ഏൽപ്പിച്ചതായി സംശയമെന്ന് അഭിഭാഷകൻ

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2020 (07:16 IST)
ബെംഗളുരു: ചെയ്യാത്ത കാര്യങ്ങൾ സമ്മതിപ്പിയ്ക്കാൻ ഇഡി ശ്രമിയ്ക്കുന്നതായി അറസ്റ്റിലായ  ബിനീഷ് കോടിയേരി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽനിന്നും സ്കാൻ ചെയ്ത് മടങ്ങുമ്പോഴാണ് മാധ്യമ പ്രവർത്തകരോട് ബിനീഷിന്റെ പ്രതികരണം. ബിനീഷിനെ കാണാനായി സഹോദരൻ ബിനോയീയും അഭിഭാഷകനും എത്തി എങ്കിലും ഇരുവരെയും ബിനീഷിനെ കാണാൻ അനുവദിച്ചില്ല.
 
ഇതേ തുടർന്ന് ഇരുകൂട്ടരും തമ്മിൽ ആശുപത്രിയിവച്ച് വാക്കുതർക്കമുണ്ടായി. ബിനീഷിനെ ദേഹോപദ്രവമേൽപ്പിച്ചോ എന്ന് സംശയിയ്ക്കുന്നതായി അഭിഭാഷകൻ വ്യക്തമാക്കി. ലഹരീ മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം നൽകി കള്ളപ്പണം വെളുപ്പിയ്ക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments