Webdunia - Bharat's app for daily news and videos

Install App

നവ വധു ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന ഭര്‍ത്താവിന്റെ ഉപദേശത്തിന് പിന്നാലെ വിവാഹം മോചനം നേടി യുവതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ജൂണ്‍ 2023 (10:02 IST)
നവ വധു ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും അഡിക്റ്റായത് നിയന്ത്രിക്കണമെന്ന ഭര്‍ത്താവിന്റെ ഉപദേശത്തിന് പിന്നാലെ വിവാഹം മോചനം നേടി യുവതി. ബീഹാറിലെ ഹാജിപൂരിയിലാണ് സംഭവം. വധുവായ സബ ഖാത്തുന്റെയും ഹാജിപൂര്‍ സ്വദേശിയായ ഇലിയാസിന്റെയും വിവാഹം രണ്ടാഴ്ചമുമ്പ് ആയിരുന്നു നടന്നിരുന്നത്. പിന്നാലെ മുഴുവന്‍ സമയവും ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഭാര്യയോട് ഉപയോഗം കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. പിന്നാലെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിലേക്ക് പോയി. പിന്നാലെ സബ വീട്ടുകാരോട് പരാതി പറയുകയായിരുന്നു.
 
ഇതിനിടെ സഭയുടെ സഹോദരന്‍ ഇലിയാസിന് നേരെ തോക്ക് ചൂണ്ടി. സംഭവത്തില്‍ യുവതിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും പോലീസ് വിളിപ്പിക്കുകയും അനുനയത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെങ്കിലും വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് യുവതി പോലീനെ അറിയിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments