Webdunia - Bharat's app for daily news and videos

Install App

കാന്നുകാലിയെ മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ഡിസം‌ബര്‍ 2021 (21:05 IST)
കാന്നുകാലിയെ മോഷ്ടിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്നു. ബീഹാര്‍ സുപോള്‍ സ്വദേശി മുഹമ്മദ് സിദ്ദീഖിനെയാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. കന്നുകാലികളെ മോഷ്ടിക്കാന്‍ എത്തിയ സംഘത്തിലെ ആളാണ് സ്ദ്ദീഖ് എന്നാരോപിച്ചായിരുന്നു മര്‍ദ്ദിച്ചത്. അതില്‍ സിദ്ദീഖ് മാത്രമാണ് ആള്‍ക്കൂട്ടത്തിന്റെ കയ്യില്‍ അകപ്പെട്ടത്. 100 ഓളം ആളുകള്‍ അടങ്ങിയ അക്രമി സംഘമാണ് ഇയാളെ മര്‍ദ്ദിച്ചത്. പ്രതികള്‍ക്കായി ഫുല്‍ഖ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments