Webdunia - Bharat's app for daily news and videos

Install App

വീട്ടിലെ കക്കൂസ് മോഷണം പോയെന്ന്; അമ്മയുടെയും മകളുടെയും പരാതിയില്‍ പുലിവാല് പിടിച്ച് പൊലീസ്

വീട്ടിലെ കക്കൂസ് മോഷണം പോയെന്ന് അമ്മയുടെയും മകളുടെയും പരാതി

Webdunia
വെള്ളി, 12 മെയ് 2017 (08:36 IST)
വീട്ടിലെ ശൗചാലയം മോഷണം പോയെന്ന പരാതിയുമായി സ്‌ത്രീകള്‍ രംഗത്ത്. ഛത്തി​സ്ഗ​ഡ് ബി​ലാ​സ്പു​ർ ജി​ല്ല​യി​ലെ അ​മ​ർ​പു​ർ ഗ്രാ​മ​ത്തിലെ ബേ​ല​ഭാ​യ് പ​ട്ടേലും (70) അവരുടെ മകള്‍ ച​ൻ​ഡയുമാണ് (45) സംഭവത്തില്‍  പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​ക്കു കീ​ഴി​ൽ വീട്ടില്‍ സ്ഥാപിച്ച രണ്ട് ശൗചാലയങ്ങള്‍ മോഷണം പോയെന്നാണ് ഇവരുടെ പരാതി. ശൗചാലയം പണിതതിന്റെ ചിത്രങ്ങളും ബന്ധപ്പെട്ട രേഖകളും ഇവര്‍ പൊലീസിന് കൈമാറി.

അതേസമയം, അ​മ്മ​യുടെയും മ​ക​ളുടെയും പരാതി വ്യാജമാണെന്നാണ് പ്ര​ദേ​ശ​ത്തെ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ന്ദ്ര പ​ട്ടേ​ൽ പറയുന്നത്. പണം തട്ടുന്നതിനായി പേ​പ്പ​റു​ക​ള്‍ ഉപയോഗിച്ചാണ് ഇവര്‍ ശൗചാലയം നിര്‍മിച്ചത്. ഇതിന്റെ രേഖകള്‍ ച​മ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കുന്നത് പരാതിക്കാരുടെ പതിവ് രീതിയാണെന്നും ഇയാള്‍ വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments