Webdunia - Bharat's app for daily news and videos

Install App

ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇത് രാജഭരണകാലമല്ലെന്ന് അരവിന്ദ് സ്വാമി

ശശികലയ്‌ക്കെതിരെ വിമര്‍ശവുമായി നടന്‍ അരവിന്ദ് സ്വാമി

Webdunia
വെള്ളി, 10 ഫെബ്രുവരി 2017 (08:30 IST)
മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാനുള്ള തന്ത്രപ്പാടിലാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല. അത് തടയാൻ തമിഴ്നാടിന്റെ കാവൽ മുഖ്യമന്ത്രി പനീർസെൽവവും. ഒപ്പം സിനിമാ മേഖലയിലെ പ്രമുഖരും. ഗവർണർ ഒപിഎസിന്റെ ഒപ്പമാണെന്ന ശ്രുതിയാണ് ചെന്നൈയിൽ ഉയരുന്നത്. 
 
ഇപ്പോഴിതാ, കമൽഹാസന് പിന്നാലെ ശശികലയ്‌ക്കെതിരെ തമിഴ് സിനിമാ ലോകത്തെ കൂടുതല്‍ പേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരാളുടെ ഏകാധിപത്യ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇത് രാജഭരണകാലമല്ലെന്ന് ശശികലയെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ അരവിന്ദ് സ്വാമി ട്വിറ്ററില്‍ രംഗത്തെത്തി. ജനങ്ങളെ ഭരിക്കുന്നവരെയല്ല ജനസേവകരെയാണ് ആവശ്യമെന്നും അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു. 
 
ഇതിനു പിന്നാലെ ചിന്നമ്മ 'തടവിലാക്കി'യ എംഎല്‍എമാരെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ പ്രതികരണം ആരാഞ്ഞ് കോള്‍ യുവര്‍ ലോമേക്കേഴ്‌സ് എന്ന പേരില്‍ ഓണ്‍ലൈന്‍ ക്യാംപെയിനും നടന്‍ തുടക്കമിട്ടു. അരവിന്ദ് സ്വാമി ആരംഭിച്ച ക്യാംപയിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments