Webdunia - Bharat's app for daily news and videos

Install App

ഡെൽഹിയിൽ 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ !

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (15:54 IST)
ഡൽഹി: ഡൽഹി സ്വദേശികൾക്ക് വീണ്ടും സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയി നിവാസികൾക്ക് 200 യൂണിറ്റ് വരെ വൈദ്യുത്തി സൗജന്യമായി നൽകാനാണ് പുതിയ തീരുമാനം 
 
വ്യാഴ്ചായാണ് അരവിന്ദ് കെജ്‌രിവാൾ ഈ പ്രഖ്യാപനം നടത്തിയത്. 201 യൂണിറ്റ് മുതൽ 401 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ നഷ്ടം വരുന്ന തുക സർക്കാർ നൽകി പരിഹരിക്കാനാണ് തീരുമന്നിച്ചിരിക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ  യാത്ര ഒരുക്കും എന്ന് അരവിന്ദ് കെജ്‌രിവാൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments