Webdunia - Bharat's app for daily news and videos

Install App

വിരാട് കോഹ്‌ലിയും അനുഷ്‌കയും പ്രണയത്തില്‍ തന്നെ; വാലന്റൈന്‍സ് ഡേയില്‍ വിരാടിന്റെ വെളിപ്പെടുത്തല്‍

തങ്ങള്‍ പ്രണയത്തില്‍ തന്നെയെന്ന് വിരാടും അനുഷ്കയും

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (16:51 IST)
തങ്ങളുടെ പ്രണയം സംബന്ധിച്ച ആരാധകരുടെ എല്ലാ സംശയങ്ങളെയും നീക്കി കളഞ്ഞ് വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മ്മയും. വാലന്റൈന്‍സ് ഡേയില്‍ വിരാട് കോഹ്‌ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് എല്ലാ സംശയങ്ങള്‍ക്കും ഉത്തരമായിരിക്കുന്നത്.
 
ഒരു പുല്‍മൈതാനിയില്‍ ഇരുവരും ഒരുമിച്ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത കോഹ്‌ലി ഒപ്പം ഒരു കുറിപ്പെഴുതാനും മറന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എല്ലാ ദിവസവും വാലന്റൈന്‍സ് ഡേ ആക്കാം, നീ എന്റെ എല്ലാ ദിവസവും അങ്ങനെയാക്കുന്നു, എന്നായിരുന്നു കുറിപ്പ്. പോസ്റ്റില്‍ അനുഷ്കയെയും ടാഗ് ചെയ്തിട്ടുണ്ട്.
 
എന്നാല്‍, പോസ്റ്റ് പിന്നീട് വിരാട് കോഹ്‌ലി നീക്കം ചെയ്തു. എന്നാല്‍, കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഫോട്ടോ ഇപ്പോഴുമുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments