Webdunia - Bharat's app for daily news and videos

Install App

കശ്‌മീരിലെ ക്രിക്കറ്റ് മത്സരത്തില്‍ പാക് ദേ​ശീ​യഗാനവും മുദ്രാവാക്യം വിളിയും; നാടകീയ രംഗങ്ങളുടെ വീഡിയോ പുറത്ത് - പൊലീസ് അന്വേഷണം ആരംഭിച്ചു

കശ്‌മീരിലെ ക്രിക്കറ്റ് മത്സരത്തില്‍ പാക് ദേ​ശീ​യഗാനവും മുദ്രാവാക്യം വിളിയും - വീഡിയോ കാണാം

Webdunia
തിങ്കള്‍, 22 മെയ് 2017 (19:50 IST)
ഇന്ത്യ പാകിസ്ഥാന്‍ ബന്ധം താറുമാറായതിന് പിന്നാലെ അതിര്‍ത്തിയില്‍ അശാന്തി നിലനില്‍ക്കെ ജമ്മു കശ്‌മീരിലെ പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നിടെ പാക് ദേ​ശീ​യ ഗാ​നം. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ സ്റ്റേ​ഡി​യ​ത്തില്‍ ഞായറാഴ്‌ചയായിരുന്നു സംഭവം.

ഷൈ​നിം​ഗ് സ്റ്റാ​ർ​സ് പാം​പോ​റും പു​ൽ​വാ​മ ടൈ​ഗേ​ഴ്സും ത​മ്മി​ല്‍ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ടീ​മു​ക​ൾ പാ​ക് അ​ധീ​ന കശ്മീരിലെ ദേ​ശീ​യ ഗാ​നം ആ​ല​പിച്ചത്.

നൂറ് കണക്കിനാളുകള്‍ ഗ്യാലറിയില്‍ കളി കാണാന്‍ എത്തിയിരുന്നു. ഒരു വിഭാഗം കാണികള്‍ വിവാദപരമായ മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്‌തു.

മത്സരത്തിന് ശേഷം പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമ്പോള്‍ ഗ്യാലറിയില്‍ ചില ഭീകരരുടെയും പ്രാദേശിക നേതാക്കന്മാരുടെയും ചിത്രങ്ങള്‍ ഉ​യ​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പു​ൽ​വാ​മ സ്റ്റേ​ഡി​യ​ത്തി​ൽ നടന്ന വിവാദപരമായ ദൃശ്യങ്ങള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments