Webdunia - Bharat's app for daily news and videos

Install App

മഹാത്മാഗാന്ധിയെ പിന്തള്ളി മോദിയെ രാജ്യപിതാവാക്കി അമൃത; പ്രതിഷേധം ശക്തം

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (16:02 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്ര പിതാവാക്കി വിശേഷിപ്പിച്ച് പിറന്നാൾ ആശംസ അറിയിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിനെതിരെ ട്വിറ്ററിൽ വൻ പ്രതിഷേധം. ട്വീറ്റില്‍ ഒരു വീഡിയോയും ആശംസയ്‌ക്കൊപ്പം അവര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് പ്രതിഷേധത്തിനു കാരണം. 
 
മഹാത്മാ ഗാന്ധിയെ പിന്തള്ളി മോദിയെ രാഷ്ട്രപിതാവാക്കാനുള്ള ആത്യന്തിക ലക്ഷ്യമാണ് ട്വീറ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഖാദിയുടെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയെ പുറന്തള്ളി മോദിയുടെ ചിത്രം ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഭാര്യയുടെ പരാമര്‍ശത്തിലൂടെ അവരുടെ ലക്ഷ്യം പുറത്തുവന്നിരിക്കുകയാണെന്നും ആരോപണം ഉയരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments