Webdunia - Bharat's app for daily news and videos

Install App

അജ്ഞാത ബ്രീഫ് കെയ്‌സ് ഭീതി പരത്തി; അമൃതസര്‍ വിമാനത്താവളം രണ്ടു മണിക്കൂര്‍ അടച്ചിട്ടു

അജ്ഞാത ബ്രീഫ് കെയ്‌സ് മൂലം അമൃതസര്‍ വിമാനത്താവളം രണ്ടു മണിക്കൂര്‍ അടച്ചിട്ടു

Webdunia
ബുധന്‍, 15 മാര്‍ച്ച് 2017 (14:50 IST)
ദുരൂഹമായി കണ്ടെത്തിയ അജ്ഞാത ബ്രീഫ് കെയ്‌സ് ഭീതിയിലാഴ്ത്തി അമൃതസര്‍ വിമാനത്താവളം രണ്ടു മണിക്കൂറോളം അടച്ചിട്ടു. പാര്‍ക്കിങ് ഏരിയയില്‍ രാവിലെയാണ് ഈ ബ്രീഫ് കെയ്‌സ് കണ്ടെത്തിയത്.     
 
അജ്ഞാത ബ്രീഫ് കെയ്‌സ് കണ്ടതിനെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം വിമാനത്താവളം അടച്ചിട്ട് പരിശോധന നടത്തി. പിന്നിട് ബ്രീഫ് കെയ്‌സ് സുരക്ഷിതമായി മറ്റി. വിമാനത്താവളം  ഇപ്പോള്‍ പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments