Webdunia - Bharat's app for daily news and videos

Install App

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ നടത്തിയ ആ അവകാശവാദം വെറും തള്ള് !

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ നടത്തിയ ആ അവകാശവാദം തികച്ചും വസ്തുതാ വിരുദ്ധം !

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (12:45 IST)
ഗുജറാത്തിലെ വികസനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ അവകാശവാദങ്ങള്‍ തികച്ചും വസ്തുതാ വിരുദ്ധമെന്ന് കണക്കുകള്‍. കോണ്‍ഗ്രസിനെകാളും മികച്ച് പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്.  
 
വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ മികച്ചതാണ് ഗുജറാത്ത് എന്നായിരുന്നു അമിത് ഷായുടെ അവകാശവാദം. അത് തെറ്റാണെന്ന് കോണ്‍ഗ്രസിനോട് തെളിയിക്കാന്‍ അമിത് ഷാ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരമൊരു സംവാദത്തിന് കോണ്‍ഗ്രസ് ഒരുങ്ങിയാല്‍ അമിത് ഷാ തന്നെയാവും തോല്‍ക്കുകയെന്നാണ് കണക്കുകള്‍ പറയുന്നത്.
 
ഇന്ത്യന്‍ വീടുകളില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകള്‍ 2015-16 വര്‍ഷത്തെ ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയിലേതാണ്. ഈ സര്‍വ്വേയിലെ കണക്കു പ്രകാരം ഗുജറാത്തിലെ 96%വീടുകളിലും വൈദ്യുതിയുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തിലെ സ്ഥിതി മോശമാണെന്നാണ്  ഫലം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments