Webdunia - Bharat's app for daily news and videos

Install App

അമലപോളിന്റെ പൊക്കിള്‍ പ്രദര്‍ശനം‍; താരത്തിനെതിരെ അധിക്ഷേപവുമായി ലെനിന്‍

അമലപോളിന്റെ പൊക്കിള്‍ പ്രദര്‍ശനം‍; താരത്തിനെതിരെ അധിക്ഷേപവുമായി ലെനിന്‍

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (19:17 IST)
തിരുട്ടുപയലെ2 എന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ അഭിനയിച്ച നടി അമല പോളിനെതിരെ അധിക്ഷേപവുമായി എഡിറ്റര്‍ ബി ലെനിന്‍ രംഗത്ത്. അമലയുടെ പൊക്കിള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്‌റ്ററാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

സിനിമയുടെ മികവിനേക്കാള്‍ അതിന്റെ പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മാധ്യമങ്ങള്‍ ഇങ്ങനെയുള്ള നടീനടന്മാര്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്. ചിത്രത്തിലെ നായകന്‍ ബോബി സിംഹയുമൊത്തുള്ള
പ്രണയരംഗങ്ങളില്‍ തനിക്കായിരുന്നു മേല്‍ക്കൈ എന്ന് പറഞ്ഞതില്‍ നിന്ന് അമല എന്താണ് ഉദ്ദേശിക്കുന്നതെന്നും ലെനിന്‍ ചോദിച്ചു.

തിരുട്ടുപയലേ 2വിന്റെ വിവാദ പോസ്റ്ററിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് അമലപോള്‍ നല്‍കിയ മറുപടിയാണ് ലെനിനെ ചൊടിപ്പിച്ചത്. ഗ്രാഫിക്‌സിന്റെ കാലത്ത് നമുക്ക് കൂടുതല്‍ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാമെന്നും തന്റെ പൊക്കിള്‍ ഇത്ര വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നുമാണ് അമല നേരത്തെ പറഞ്ഞത്.

വിവാദമായ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്‌മാവതിക്കുവേണ്ടി സംഘടിപ്പിച്ച പ്രതിഷേധ ചടങ്ങിലാണ് അമലപോളിനെതിരെ ലെനില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments