Webdunia - Bharat's app for daily news and videos

Install App

‘ഒരു ജന്മമല്ലേയുള്ളു, പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി: കണ്ണന്താനം

ഐഎഎസില്‍ നിന്ന് രാജിവെച്ചതില്‍ കാരണം വ്യക്തമാക്കി: കണ്ണന്താനം

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (11:14 IST)
ഐഎഎസില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ്  കണ്ണന്താനം. ഗൃഹലക്ഷ്മിക്കായി രജി ആര്‍ നായര്‍ നടത്തിയ അഭിമുഖത്തിലാണ് കണ്ണന്താനം ഐഎഎസില്‍ നിന്നും രാജിവെക്കാനുള്ള കാരണം വ്യക്തമാക്കിയത്.
 
‘ഒരു ജന്മമല്ലേയുള്ളു. ബാക്കിയുള്ള വര്‍ഷങ്ങള്‍ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന തോന്നി. പക്ഷേ ഇനിയും ജന്മമുണ്ടെങ്കില്‍ അടുത്ത പതിമൂന്ന് ജന്മത്തിലും ഞാന്‍ ഐഎഎസ് ഓഫീസറായിട്ടേ ജനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ജനങ്ങളെ സഹായിക്കാന്‍ പറ്റുന്ന ജോലിയാണത്. തനിക്ക് മന്ത്രിസ്ഥാനം ലഭിച്ചത് സ്വപ്‌നത്തിന്റെ പിറകേ പോകാനുള്ള ധൈര്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള മനസ് തനിക്കുണ്ടെന്നും തോല്‍ക്കുകയാണെങ്കിലും ജയിക്കുകയാണെങ്കിലും എപ്പോഴും പ്രതീക്ഷയുണ്ടാകണമെന്നും പറയുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments