Webdunia - Bharat's app for daily news and videos

Install App

എൻഎസ്എ റദ്ദാക്കി: കഫീൽ‌ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (12:57 IST)
അലിഗഢ് സർവകലാശാലയിൽ കഴിഞ്ഞ ഡിസംബർ 10ന് നടത്തിയ പ്രസംഗത്തിന്റെ പേരിൽ ദേശ സുരക്ഷാ നിയമംഎൻഎസ്എ)ചുമത്തി യുപി പോലീസ് അറസ്റ്റ് ചെയ്‌ത ഡോക്‌ടർ കഫീൽ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എൻഎസ്എ പ്രകാരം കഫീൽ ഖാന് മേൽ ചുമത്തിയ കുറ്റങ്ങൾ കോടതി റദ്ദാക്കി.
 
കഴിഞ്ഞ വർഷം ഡിസംബറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീൽ ഖാന് മേലെ കോടതി എൻഎസ്എ ചുമത്തിയത്. ജനുവരിയിൽ മുംബൈയിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഫീൽ ഖാന്റെ മാതാവ് നു‌സ്‌റത്ത് പർവീൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൻ‌ മേലാണ് കോടതിയുടെ നടപടി. എൻഎസ്എ ചുമത്തിയ യുപി പോലീസിന്റെ നടപടി പൂർണമായി നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments