Webdunia - Bharat's app for daily news and videos

Install App

ജിയോ എടുത്തവര്‍ സങ്കടപ്പെടും; എല്ലാം സൗജന്യം - എയർടെല്ലിന്റെ പുതിയ ഓഫര്‍ ആരെയും ഞെട്ടിക്കും

എല്ലാം സൗജന്യം; ജിയോ എടുത്തവര്‍ കുടുങ്ങിയോ ? - എയർടെല്ലിന്റെ പുതിയ ഓഫര്‍ ഞെട്ടിക്കും

Webdunia
ചൊവ്വ, 3 ജനുവരി 2017 (18:47 IST)
ജിയോയുടെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട എയർടെൽ ഉപഭോക്​താക്കളെ ആകര്‍ഷിക്കുന്ന വമ്പന്‍ ഓഫറുകളുമായി രംഗത്ത്. മറ്റ് മൊബൈല്‍ കമ്പനികളില്‍ നിന്ന് പോര്‍ട്ട് ചെയ്‌ത് എത്തുന്നവരെ ലക്ഷ്യമാക്കി 9000 രൂപ മൂല്യമുള്ള സൗജന്യ ഡാറ്റ ഓഫറാണ് പുതുതായി എയർടെൽ നല്‍കുന്നത്.

മാസം 345 രൂപ നൽകിയാൽ മാസം 4 ജിബി 4 ജി ഡാറ്റയും സൗജന്യ കോളുകളും ലഭിക്കുന്നതാണ് പുതിയ പ്ലാന്‍. ഈ ഓഫർ പ്രകാരം ആദ്യതവണ റീ ചാർജ്​ ചെയ്യു​മ്പോൾ മൈ എയർടെൽ ആപ്പ്​ വഴി റീചാർജ്​ ചെയ്യണം. ഫോര്‍ ജി ഫോണുകളില്‍  ജനുവരി നാല്​ മുതൽ ഫെബ്രുവരി 28 വരെ പുതിയ ഓഫർ എടുക്കാവുന്നതാണ്​.

നിലവിലുള്ള എയർടെൽ ഉപഭോക്​താകൾ സിം 4 ജിയിലേക്ക്​ അപ്​ഗ്രേഡ്​ ചെയ്യു​മ്പോഴും ഓഫർ ലഭ്യമാകും. അധിക ഡാറ്റ 13 മാസത്തേക്ക്​ ലഭ്യമാവുമെന്നാണ്​ എയർടെൽ അറിയിച്ചിരിക്കുന്നത്​. പോസ്​റ്റ്​ പെയ്​ഡ്​ ഉപഭോക്​തകൾക്ക്​ അവരുടെ പ്ലാൻ അനുസരിച്ച്​ കമ്പനി നൽകുന്ന ഡാറ്റയോടപ്പം ഇത്തരത്തിൽ സൗജന്യമായി 3 ജിബി ഡാറ്റയും ലഭിക്കും.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments