Webdunia - Bharat's app for daily news and videos

Install App

ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ നിലപാടറിയിച്ച് കമല്‍‌ഹാസന്‍ രംഗത്ത്

ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ നിലപാടറിയിച്ച് കമല്‍‌ഹാസന്‍ രംഗത്ത്

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (15:57 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ വിവാദമായിരിക്കെ നിലപാട് വ്യക്തമാക്കി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍‌ഹാസന്‍ രംഗത്ത്.

ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്നത്തില്‍ അഭിപ്രായം പറയാനില്ലെന്നാണ് കമല്‍ വ്യക്തമാക്കിയത്.

“സ്ത്രീകള്‍ക്കും സമൂഹത്തിനും നല്ലതെന്തോ അതിനെ താന്‍ പിന്തുണയ്‌ക്കും. താൻ ശബരിമലയില്‍ പോയിട്ടില്ല.  അതിനാല്‍ ഭക്തരുടെ കാര്യത്തില്‍ തലയിടാനില്ല” - എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമല വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് സൂപ്പർ താരം രജനീകാന്ത് പറഞ്ഞു.

“ശബരിമല സ്‌ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ആദരിക്കുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ കാലങ്ങളായി ആചരിക്കുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ട്” - എന്നും രജനി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments