Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിക്കുന്നില്ലേയെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം, ദേഷ്യപ്പെട്ട് നടി വരലക്ഷ്മി

ശ്രീനു എസ്
ഞായര്‍, 7 മാര്‍ച്ച് 2021 (17:16 IST)
വിവാഹം കഴിക്കുന്നില്ലേയെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ദേഷ്യപ്പെട്ട് നടി വരലക്ഷ്മി. നടന്‍ ശരത്കുമാറിന്റെ മകള്‍ കൂടിയായ നടി ഒരു സ്വകാര്യ ആശുപത്രിയിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചതും നടി പ്രകോപിതയായത്. പുരുഷനെ പോലെ സ്ത്രീക്കും അവരുടേതായ സ്വപ്‌നങ്ങള്‍ ഉണ്ടെന്നും മേലില്‍ ചോദ്യം ആവര്‍ത്തിക്കരുതെന്ന് നടി മുന്നറിയിപ്പ് നല്‍കി.
 
നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് വരലക്ഷ്മി. 2012ലാണ് പോടാ പോടീ എന്ന ചിത്രത്തിലൂടെ വരലക്ഷ്മി സിനിമയില്‍ വരുന്നത്. സിമ്പുവായിരുന്നു നായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments