Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ വേലക്കാരിക്ക് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യത; നിയുക്ത മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് പ്രശസ്ത നടി രംഗത്ത്

ശശികലയ്ക്ക് എതിരെ നടി രഞ്ജിനി

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2017 (16:27 IST)
തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിതയുടെ തോഴി ആയിരുന്ന ശശികല സ്ഥാനമേല്‍ക്കുന്നതിന് എതിരെ വിമര്‍ശനവുമായി നടി രഞ്ജിനി. ജയലളിതയുടെ വേലക്കാരി എന്നതല്ലാതെ മുഖ്യമന്ത്രിയാകാന്‍ ശശികലയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് രഞ്ജിനി ചോദിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് രഞ്ജിനി ഇക്കാര്യം വ്യക്തമാക്കിയത്.
 
തമിഴ്നാട്ടിലെ മറ്റു മക്കള്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് പറയുന്ന രഞ്ജിനി ശശികലയെ മുഖ്യമന്ത്രിയായി എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്ന് ചോദിക്കുന്നു. മാണ്ണാര്‍ഗുഡി മാഫിയയുടെ ധാരണ തമിഴ്മക്കള്‍ വെറും മന്ദബുദ്ധികള്‍ ആണോയെന്നും അവര്‍ ചോദിക്കുന്നു. അമ്മയുടെ വേലക്കാരി എന്നതിലുപരി അവര്‍ക്ക് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യത ആണ് ഉള്ളതെന്നും രഞ്ജിനി ചോദിക്കുന്നു.
 
ജല്ലിക്കെട്ട് സമരത്തിന് ഉണ്ടായ അതേ ഒത്തൊരുമയോടെ ഈ അസംബന്ധത്തിനെതിരെയും യുവാക്കള്‍ പ്രതികരിക്കണം എന്ന് അവര്‍ പറഞ്ഞു.
 
രഞ്ജിനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്;
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments