Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കൻ സ്ഫോടന പരമ്പര; നടി രാധിക ശരത്കുമാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്ഫോടനം നടന്ന ഹോട്ടലുകളിലൊന്നിലാണ് രാധിക താമസിച്ചിരുന്നത്.

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2019 (08:40 IST)
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന തുടർ സ്ഫോടനങ്ങളിൽ നിന്ന് താൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് നടി രാധിക ശരത്കുമാർ. സ്ഫോടനം നടന്ന ഹോട്ടലുകളിലൊന്നിലാണ് രാധിക താമസിച്ചിരുന്നത്.
 
സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു രാധികയുടെ താമസം. ഇവിടെ നിന്നിറങ്ങി കുറച്ചു സമയത്തിനുള്ളിലാണ് സ്ഫോടനം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നതായും രാധിക പറഞ്ഞു. രാധികയുടെ ഭർത്താവും നടനുമായ ശരത് കുമാറും കൊളംബോയിലെ ആക്രമണങ്ങളെ അപലപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments