Webdunia - Bharat's app for daily news and videos

Install App

ആക്രമികൾക്ക് നേരെ തോക്ക് ചൂണ്ടി രഹസ്യ രേഖകൾ നശിപ്പിക്കുന്ന അഭിനന്ദൻ - വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (09:28 IST)
ആക്രമികൾക്ക് നേരെ തോക്ക് ചൂണ്ടി രഹസ്യ രേഖകൾ നശിപ്പിക്കുന്ന അഭിനന്ദൻ - വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അഭിനന്ദൻ, സിനിമ, ആർമി, ഇന്ത്യ, ഇന്ത്യൻ ആർമി
Abhinandhan, Cinema, Army, India, Indian Army
 
രാജ്യം ഒന്നടങ്കം അഭിമാനിക്കുകയാണ് വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനനെ ഓർത്ത്. ധൈര്യത്തിനും ആത്മാഭിമാനത്തിനും മറ്റൊരു പേരുണ്ടെങ്കിൽ അത് അഭിനന്ദൻ എന്നാണെന്ന് ഇന്ത്യ ഒന്നടങ്കം പറയുന്നു. പാകിസ്ഥാന് മുന്നിൽ പെട്ടെങ്കിലും തലകുനിക്കാതെ ധീര സൈനികനായി നിലയുറപ്പിച്ച അദ്ദേഹത്തിന്റെ മനസാന്നിധ്യം അപാരമാണെന്ന് ഭാരതം പറയുന്നു.
 
പാകിസ്ഥാൻ പോർ വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യൻ മിഗ് വിമാനം തകർന്ന് അഭിനന്ദൻ പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. പാരചൂട്ട് വഴി താഴെയിറങ്ങിയ അദ്ദേഹത്തിന്റെ നട്ടെല്ലിനു ചെറിയ പരുക്കുണ്ട്. പാകിസ്ഥാനിലെ ചില ജനങ്ങളുടെ മുന്നിലേക്കാണ് അഭിനന്ദൻ വീണത്. 
 
അഭിനന്ദനെ ആക്രമിക്കാൻ അവർ ശ്രമിച്ചു. ഇതോടെ അവർക്ക് നേരെ തോക്ക് ചൂണ്ടി തന്റെ കൈവശമുണ്ടായിരുന്ന രേഖകൾ നശിപ്പിക്കുകയായിരുന്നു അഭിനന്ദൻ ചെയ്തത്. ഇതിന്റെ വീഡിയോ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയകളിൽ പലരും ഷെയർ ചെയ്യുന്നത് പണ്ട് ഷൂട്ട് ചെയ്ത ഒരു ടെലിഫിലിം ആണ്. അതിലെ രംഗങ്ങളാണ് അഭിനന്ദനെന്ന പേരിൽ പലരും പ്രചരിപ്പിക്കുന്നത്.

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments