Webdunia - Bharat's app for daily news and videos

Install App

ആം ആദ്മി എംഎൽഎക്ക് നേരെ വധശ്രമം; പാർട്ടി പ്രവർത്തകൻ വെടിയേറ്റു മരിച്ചു

മെഹറോളി എംഎല്‍എ നരേഷ് യാദവിന്റെ വണ്ടിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.

റെയ്‌നാ തോമസ്
ബുധന്‍, 12 ഫെബ്രുവരി 2020 (08:05 IST)
ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.മെഹറോളി  എംഎല്‍എ നരേഷ് യാദവിന്റെ വണ്ടിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒരാള്‍ക്ക് കൂടി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
 
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങവെ കിഷന്‍ഗഢില്‍ വെച്ച് രാത്രി 11 മണിയോടെയാണ് നരേഷ് യാദവിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. ആംആദ്മിയുടെ ഔദ്യോഗിക ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 
പെട്ടെന്നാണ് വെടിവെപ്പുണ്ടായതെന്നും നാല് റൗണ്ട് വെടിയുതിര്‍ത്തെന്നും സംഭവം നിര്‍ഭാഗ്യകരമാണെന്നും നരേഷ് യാദവ് പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments