Webdunia - Bharat's app for daily news and videos

Install App

ഓർഡർ ചെയ്തത് ഗൃഹോപകരണങ്ങൾ; പാഴ്‌സലിൽ എത്തിയത് മൂർഖൻ പാമ്പ്; ‌(വീഡിയോ)

ഒഡീഷയിലെ റായ്‌രംഗ്‌പൂരിൽ താമസക്കാരനായ വിജയവാഡ സ്വദേശി മുത്തുകുമരനാണ് ഈ അനുഭവമുണ്ടായത്.

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (13:22 IST)
ഓർഡർ ചെയ്തത് കാത്തിരുന്ന ഗൃഹോപകരങ്ങൾ എത്തിയ സന്തോഷങ്ങൾ പാഴ്‌സൽ ബോക്‌സ് തുറന്ന കുടുംബം ഞെട്ടി. ബോക്‌സിനുള്ളിൽ വമ്പൻ മൂർഖൻ പാമ്പ്. ഒഡീഷയിലെ റായ്‌രംഗ്‌പൂരിൽ താമസക്കാരനായ വിജയവാഡ സ്വദേശി മുത്തുകുമരനാണ് ഈ അനുഭവമുണ്ടായത്. 
 
എൽആന്റ് ടി കമ്പനിയിൽ ജോലിക്കാരനായ മുത്തുകുമരൻ  ആഗ്സ്റ്റ് ഒമ്പതിനാണ് ഗുണ്ടൂരിൽ നിന്നും ഗൃഹോപകരണങ്ങൾക്കായി ഓർഡർ നൽകിയത്. അഗർവാൾ പാക്കേഴ്‌സ് ആന്റ് മൂവേഴ്‌സാണ് പാഴ്‌സൽ എത്തിച്ചത്. ആന്ധ്രയിൽ നിന്നും ട്രക്ക് വഴിയാണ് സാധനങ്ങൾ ബോക്‌സിനുള്ളിൽ എപ്പോഴോ മൂർഖൻ കടക്കുകയായിരുന്നുവെന്നാണ് നിഗമനം.
 
പാഴ്‌സൽ ബോക്‌സ് തുറന്ന മുത്തുകുമാരനും കുടുംബവും ഗൃഹോപകരണങ്ങൾ അടങ്ങിയ ബോ‌ക്‌സിനുള്ളിൽ വമ്പനൊരു മൂർഖൻ പതുങ്ങിയിരിക്കുന്നത് കണ്ട് ഞെട്ടി. നാലടിയോളം നീളമുള്ള മൂർഖനായിരുന്നു ബോക്‌സിനുള്ളിൽ ഉണ്ടായിരുന്നതെന്ന് മുത്തുകുമാർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

അടുത്ത ലേഖനം
Show comments