Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 452 ആയി, രോഗബാധിതർ 14,000 ത്തിലേക്ക്

Webdunia
ശനി, 18 ഏപ്രില്‍ 2020 (07:52 IST)
ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 452 ആയി.  രാജ്യാത്താകമാനം രോഗബധ സ്ഥിരികരിച്ചവരുടെ എണ്ണം 13,835 ആയി. ഇതിൽ 11,616 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,766 പേർക്ക് രോഗം ഭേതമായി
 
മഹാരാഷ്ട്രയിൽ മാത്രം 3205 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് 194 പേർ രോഗ ബാധയെ തുടർന്ന് മരിയ്ക്കുകയും ചെയ്തു. ഡൽഹിൽ 1640 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 1267 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ 1308 പേർക്കും, രാജസ്ഥാനിൽ 1131 പേർക്കും ഗുജറാത്തിൽ 1021 പേർക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments