Webdunia - Bharat's app for daily news and videos

Install App

തിളച്ച കറി ദേഹത്തു വീണ് രണ്ടരവയസുകാരന് ദാരുണാന്ത്യം

തിളച്ച കറി ദേഹത്തു വീണ് രണ്ടരവയസുകാരന് ദാരുണാന്ത്യം

Webdunia
ബുധന്‍, 24 മെയ് 2017 (20:08 IST)
അടുക്കളയിലെ സ്റ്റൗവില്‍ നിന്ന് ചൂടുകറി ദേഹത്തു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. തെലുങ്കാനയിലെ സുരാം ഗ്രാമത്തിലാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് കുട്ടിക്ക് കറി മറിഞ്ഞുവീണ് പൊള്ളലേറ്റത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അടുക്കളയിലെത്തിയ കുട്ടി സ്റ്റൗവില്‍ ഇരുന്ന കറി പാത്രത്തില്‍  കയറി പിടിക്കുകയും അതിലുണ്ടായിരുന്ന ചൂടുകറി മറിഞ്ഞ് കുട്ടിയുടെ  വീഴുകയുമായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ കുട്ടിയെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.  

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

Job Opportunities in Oman: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് ടീച്ചര്‍മാരെ ആവശ്യമുണ്ട്; വനിതകള്‍ക്ക് അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments