Webdunia - Bharat's app for daily news and videos

Install App

അയൽവാസിയുമായി പ്രണയം: ഷോക്കടിപ്പിച്ചും കഴുത്തറുത്തും മകളെ അച്ഛൻ കൊലപ്പെടുത്തി; ക്രൂരത

കേസില്‍ അച്ഛന്‍ ഹരിവംശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തുമ്പി ഏബ്രഹാം
ചൊവ്വ, 19 നവം‌ബര്‍ 2019 (11:33 IST)
അയല്‍വാസിയെ പ്രണയിച്ച മകളെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. ഷോക്കടിപ്പിച്ചും കഴുത്തറത്തുമാണ് കൊല നടത്തിയത്.ഉത്തര്‍ പ്രദേശിലെ ഫിറോസാബാദിലാണ് പൂജയെന്ന 22 കാരിയെ ദാരുണമായി കൊലപ്പെടുത്തിയത്. കേസില്‍ അച്ഛന്‍ ഹരിവംശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ശനിയാഴ്ച രാത്രി അയല്‍വാസിയായ ഗജേന്ദ്രനുമായി പൂജ സംസാരിച്ചു നില്‍ക്കുന്നത് കണ്ട ഹരിവംശ് കുമാര്‍ പ്രകോപിത നാകുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും നാലു സഹോദരന്‍മാരും ബന്ധുവീട്ടില്‍ പോയ സമയത്താണ് സംഭവം നടന്നത്. ഷോക്കടിപ്പിച്ച ശേഷം മരണം ഉറപ്പാക്കാന്‍ കഴുത്തറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments