Webdunia - Bharat's app for daily news and videos

Install App

14കാരിയായ സ്വന്തം മക​ളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവിന് മരണം വരെ കഠിന തടവ്

ഇത് ഒരു അച്ഛനാണ്, ഒരു വര്‍ഷം തുടര്‍ച്ചയായി മകളെ പീഡിപ്പിച്ചു; എന്നാല്‍ സംഭവിച്ചതോ?

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (10:13 IST)
14 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് കോടതി മരണം വരെ കഠിന തടവ് വിധിച്ചു.  മദ്യപിച്ച് വീട്ടിലെത്തിയിരുന്ന പ്രതി ഒരു വര്‍ഷം തുടര്‍ച്ചയായി മകളെ പീഡിപ്പിക്കുകയായിരുന്നു. 
 
സംഭവമായി ബന്ധപ്പെട്ട്  പ്രതിയുടെത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കോടതി പറഞ്ഞു. ഡിണ്ടിഗല്‍ പെരുമാലിമാല സ്വദേശി ചിന്നസ്വാമിയാണ് കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്. സ്ഥിരമായി മദ്യപിച്ചിരുന്ന ചിന്നസ്വാമി 2014 ഫെബ്രുവരി മുതല്‍ ഒരു വര്‍ഷം മകളെ പീഡിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് സംഭവം പുറത്തായത്.  ഇതോടെ കുട്ടിയുടെ അമ്മ ദുര്‍ഗാദേവി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments