Webdunia - Bharat's app for daily news and videos

Install App

14കാരിയായ മകളോട് ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിച്ച അമ്മ പിടിയില്‍

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (15:32 IST)
മാംസവ്യാപാരത്തിന് 14കാരിയായ മകളെ നിര്‍ബന്ധിച്ച അമ്മ അറസ്റ്റില്‍. പൊലീസ് ബുദ്ധിപരമായി നടത്തിയ നീക്കത്തിനൊടുവിലാണ് 30കാരിയായ അമ്മ പിടിയിലായത്. 
 
മുംബൈയില്‍ മീര റോഡിലെ കാശിമീര റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നാണ് യുവതിയെ പൊലീസ് പിടികൂടുന്നത്. കസ്റ്റമറെന്ന വ്യാജേന ഒരാളെ പൊലീസ് ആദ്യം ഈ സ്ത്രീയുടെ അടുത്തേക്ക് അയയ്ക്കുകയായിരുന്നു. അവര്‍ പുറത്തുവന്നതും അവിടെ കാത്തിരുന്ന പൊലീസുകാര്‍ പിടികൂടി.
 
മകളെ പൊലീസുകാര്‍ ഈ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തി. നിര്‍ബന്ധിച്ചുള്ള വേശ്യാവൃത്തി ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments