Webdunia - Bharat's app for daily news and videos

Install App

ബോട്ടപകടം; ഒരു കുടുംബത്തിലെ 13 പേര്‍ക്ക് ദാരുണാന്ത്യം; അപകട കാരണം അമിത ഭാരമെന്ന് പൊലീസ്

ബോട്ട് മുങ്ങി ഒരു കുടുംബത്തിലെ 13 പേര്‍ മരിച്ചു

Webdunia
ശനി, 29 ഏപ്രില്‍ 2017 (11:16 IST)
ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ പതിമൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലുള്ള എരാട്ടിമ രാജു തടാകത്തിലാണ് ദാരുണമായ ഈ അപകടം നടന്നത്. ഏഴ് സ്ത്രീകളും ആറ് കുട്ടികളുമാണ് മരിച്ചത്. രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നു. ഒരു ചെറിയ ബോട്ടില്‍ 17 പേരാണ് ഉണ്ടായിരുന്നതെന്നും അമിത ഭാരമാണ് അപകടകാരണമെന്നുമാണ് പ്രാഥമിക നിഗമനം. 
 
ബോട്ട് മറിഞ്ഞ ഉടന്‍ തന്നെ കണ്ട് നിന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി തടാകത്തിലേക്ക് ചാടിയെങ്കിലും രണ്ട് പേരെ രക്ഷിക്കാന്‍ മത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ. അടുത്തുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ഉത്‌സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. ബോട്ട് തടാകത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോളാണ് അപകടത്തില്‍പ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments