Webdunia - Bharat's app for daily news and videos

Install App

‘സ്വന്തം അമ്മാവനാണ് പതിനഞ്ചാം വയസ്സില്‍ എന്നെ പീഡിപ്പിച്ചത്’ - യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി സാറാമ്മ!

‘കാമുകന്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്’ - സാറാമ്മയില്‍ വന്ന മെസേജ് ഇതായിരുന്നു

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (12:39 IST)
ഫേസ്ബുക്കുകളില്‍ സറാഹ അഥവാ സാറാമ്മ തരംഗമാണ്. കൂട്ടുകാര്‍ക്കിട്ട് പണി കൊടുക്കാനും പറയാന്‍ മറന്ന പ്രണയങ്ങള്‍ തുറന്നു പറയാനും ചിലര്‍ സാറാമ്മയെ ഉപയോഗിച്ചു. എന്നാല്‍ അടുത്തിടെ സാറാമ്മയില്‍ വന്ന മെസേജ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഫെസ്ബുക്കും ആപ്ലിക്കേഷനും. ‘സ്വന്തം അമ്മാവനാണ് തന്നെ പതിനഞ്ചാം വയസ്സില്‍ പീഡിപ്പിച്ചതെന്നായിരുന്നു’ ആ പരാതി. 
 
ഇതോടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. കാമുകനില്‍ നിന്നും ലൈംഗികമായി ചൂഷണങ്ങള്‍  നേരിടേണ്ടി വന്നിട്ടുണ്ടെന്നും അച്ഛനും കൂട്ടുകാരും ഉപദ്രവിക്കുന്നു എന്നൊക്കെയുള്ള പരാതികളാണ് ഇപ്പോള്‍ സാറാമ്മയില്‍ നിറയെ. ബാലപീഡനങ്ങള്‍ തടയാന്‍ ഈ ആപ്പ് ഉപയോഗപ്രദമാവുകയാണ്.  
 
ബാലപീഡനങ്ങളെക്കുറിച്ചറിയുന്ന 90 ശതമാനം പേരും ഇക്കാര്യം തുറന്നു പറയില്ല. ഇങ്ങനെയുള്ളവര്‍ക്ക് എല്ലാം തുറന്നു പറയാനുള്ള ഒരു പ്ലാറ്റ്ഫോം ആയി മാറുകയാണ് സാറാഹ.
(കടപ്പാട്: മലയാള മനോര)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments