Webdunia - Bharat's app for daily news and videos

Install App

‘ആരോപണങ്ങള്‍ എന്തിന് അടിച്ചമര്‍ത്തി വെയ്ക്കുന്നു, സത്യം പുറത്തുവരട്ടേ'; അമിത് ഷായുടെ മകനെതിരായ ആരോപണം അന്വേഷിക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

അമിത് ഷായുടെ മകനെതിരായ ആരോപണം അന്വേഷിക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (09:06 IST)
ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെയുള്ള സാമ്പത്തിക ആരോപണത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും ബിജെപി എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹരംഗത്തെത്തിയിരിക്കുകയാണ്. ഗൗരവതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അന്വേഷണത്തിലൂടെ സത്യം തെളിയിക്കുകയാണ് വേണ്ടതെന്നായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.
 
‘ഇങ്ങനെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ എന്തിനാണ് അവ അടിച്ചമര്‍ത്തിവെയ്ക്കാന്‍ ശ്രമിക്കുന്നത്? സത്യം പുറത്തുവരട്ടേ. നിങ്ങള്‍ സത്യസന്ധതയും സുതാര്യതയും പാലിക്കണം. എന്തൊക്കെ ആരോപണങ്ങള്‍ എതിരെ വന്നാലും വിഷയത്തില്‍ ഒരന്വേഷണം നടത്തുകയാണ് വേണ്ടതെന്നായിരുന്നു സിന്‍ഹ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments