Webdunia - Bharat's app for daily news and videos

Install App

സാനിറ്ററി നാപ്കിന് ഇനി നികുതി നൽകേണ്ടതില്ല

Webdunia
ശനി, 21 ജൂലൈ 2018 (19:20 IST)
സനിറ്ററി നാപ്കിനെ നികുതിയിൽ നിന്നും ഒഴിവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ശനിയാഴ്ച ചേർന്ന ജി എസ് ടി കൌൺസിൽ യോഗത്തിലാണ് നാപ്കിനെ നികുതി നൽകേണ്ടതില്ലത്ത ഉല്പന്നങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റിയത്. 
 
നേരത്തെ 12 ശതമാനം നികുതിയിയണ് നാപ്കിനുകൾക്ക് ജി എസ് ടിയായി ഈടാക്കിയിരുന്നത്. നപ്കിനുകൾ ഉയർന്ന നികുതി സ്ലാബിൽ ഉൾപ്പെടുത്തിയതിൽ കേന്ദ്ര സർക്കാരിന് വലിയ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നികുതി ഒഴിവാക്കാൻ ജി എസ് ടി കൌൺസിൽ തീരുമാനമെടുത്തത്. 
 
അതേസമയം നികുതി ഒഴിവാകിയതോടെ വിപണിയിൽ നപ്കിനുകളുടെ വില കുറയുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഉയർന്ന നികുതി സ്ലാബിലുള്ള പല ഉൽപന്നങ്ങളെയും താഴ്ന്ന നികുതിയിലേക്ക് മാറ്റാനും ജി എസ് ടി കൌൺസിൽ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments