Webdunia - Bharat's app for daily news and videos

Install App

മെർസൽ 200 പോയിട്ട് 100 കോടി പോലും നേടിയിട്ടില്ല? എല്ലാം തള്ള് മാത്രം? - വെളിപ്പെടുത്തലുമായി വിതരണക്കാർ

മെർസലിന്റെ കളക്ഷൻ റിപ്പോർട്ട് വെറും തള്ള് മാത്രമോ?

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (11:11 IST)
അറ്റ്ലിയുടെ സംവിധാനത്തിൽ വിജയ് നായകനായ മെർസൽ തിയേറ്ററുകളിൽ മുന്നേറുകയാണ്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച വിജയ ചിത്രമെന്ന നിലയിലേക്ക് മെർസൽ കുതിക്കുകയാണ്. ലോകവ്യാപകമായി ചിത്രം ഇതിനോടകം 200 കോടി നേടിയെന്നാണ് റിപ്പോർട്ട്.
 
എന്നാൽ, മെർസലിന്റെ ബോക്സ് ഓഫീസ് കളക്ഷനുകൾ വെറും തള്ള് മാത്രമാണെന്നും ഒറിജിനൽ കളക്ഷൻ റിപ്പോർട്ട് ഇതല്ലെന്നും വിതരണക്കാരൻ പറയുന്നു. ചെന്നൈയിലെ പ്രമുഖ വിതരണക്കാരനായ അഭിരാമി രാമനാഥനാണ് മെര്‍സലിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
 
സിനിമ ഗംഭീര വിജയമാണെന്ന് ധരിപ്പിച്ച് തിയേറ്ററിലേക്ക് ആളെ കൂട്ടനാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നതെന്നും ഇയാൾ പറയുന്നു. ബോക്‌സ് ഓഫീസ് കണക്കുകള്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ എളുപ്പമല്ല. കാരണം കൃത്യമായ തെളിവ് നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments