Webdunia - Bharat's app for daily news and videos

Install App

മദ്യപാനം നിര്‍ത്താന്‍ പറഞ്ഞതിന് ഭര്‍ത്താവ് ഭാര്യയെ മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചു

മദ്യപാനം നിര്‍ത്താന്‍ പറഞ്ഞ ഭാര്യയെ അയാള്‍ ചെയ്തത് ഇങ്ങനെ !

Webdunia
ചൊവ്വ, 30 മെയ് 2017 (14:16 IST)
മുത്തലാക്ക് നിരോധിക്കാനാവശ്യപ്പെട്ട് നിരവധി ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുമ്പോള്‍ ഇതാ 
മുത്തലാക്കിന്റെ മറ്റൊരു സാധു ഇര കൂടി. ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനോട് മദ്യപാനം അവസാനിപ്പിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചു.
 
ഉത്തരപ്രദേശിലെ ബിജിനോറിയിലെ ഭാനോട്ടി ഗ്രാമത്തിലെ അഫ്സാന എന്ന യുവതിയെയാണ് ഭര്‍ത്താവ് മൊയീന്‍ മുത്തലാക്ക്  ചൊല്ലി ഉപേക്ഷിച്ചത്. മദ്യപിച്ചെത്തി ഭാര്യയെ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. 
 
കഴിഞ്ഞ ദിവസം മദ്യം നിര്‍ത്താന്‍ കര്‍ശനമായി പറഞ്ഞതിനെ തുടര്‍ന്നാണ് മുത്തലാക്ക് ചൊല്ലിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച അഫ്നയും കുട്ടിയും ഇപ്പോള്‍ മാതാവിന്റെ വീട്ടിലാണ് താമസം. തന്നെ സഹായിക്കാന്‍ സര്‍ക്കാര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അഫ്ന്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments