Webdunia - Bharat's app for daily news and videos

Install App

പശുവിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

പശുവിന്റെ ജീവന്‍ രക്ഷിച്ചു; എന്നാല്‍ സ്ത്രീയുടെ ജീവന്‍ !

Webdunia
ശനി, 3 ജൂണ്‍ 2017 (16:32 IST)
റോഡിലൂടെ പോയ പശൂവിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീപ്പ് നിയന്ത്രണം വിട്ട് സ്ത്രീയുടെ ദേഹത്ത് പാഞ്ഞു കയറുകയായിരുന്നു. 
 
ഉഷാ ദേവിയെന്ന 60 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ ഹരിയ ടൌണ്‍ ഷിപ്പിനടുത്ത് വെച്ചാണ് സംഭവം നടന്നത്. ഉഷാ ദേവിയും തന്റെ കൊച്ച് മക്കളും ഒന്നിച്ച് റോഡിലൂടെ പോകും വഴിയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് കാര്യമായ കുഴപ്പങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments