Webdunia - Bharat's app for daily news and videos

Install App

തന്നെ ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി!

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (19:21 IST)
മകനെ അമ്മ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി. തന്നെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് മാതാവ് മകനെ കൊലപ്പെടുത്തിയത്. ഇരുപത്തൊന്നുവയസുകാരനായ രാംചരണ്‍ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്.
 
50000 രൂപ മൂത്ത പുത്രന് നല്‍കിയാണ് ഇളയപുത്രനെ കൊലപ്പെടുത്താന്‍ അമ്മ ക്വട്ടേഷന്‍ കൊടുത്തത്. കഴിഞ്ഞ മാസം 20നാണ് കൊലപാതകം നടന്നത്. 
 
രാംചരണിന്‍റെ മൃതദേഹം മുംബൈ ജന്‍‌കിപദിലെ പാറക്കുളത്തില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രാംചരണിന്‍റെ മാതാവ് രജനി(55), മൂത്തപുത്രന്‍ സീതാറാം(25), സഹായികളായ കേശവ് മിസ്ത്രി, രാകേഷ് യാദവ് എന്നിവരെ മുംബൈ വസായ് പൊലീസ് അറസ്റ്റ് ചെയ്തു.
 
അമ്മയും ചെറിയമ്മയും ഉള്‍പ്പടെ പല സ്ത്രീകളെയും രാംചരണ്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതോടെയാണ് മകനെ കൊലപ്പെടുത്താന്‍ അമ്മ രജനി തീരുമാനിച്ചത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments