Webdunia - Bharat's app for daily news and videos

Install App

ട്രാന്‍സ്‌ജെന്ററുകള്‍ സാരി ധരിക്കരുത്, അവര്‍ക്ക് ധരിക്കാന്‍ പറ്റിയ വസ്ത്രം എന്താണെന്ന് ഞാന്‍ പറയാം: കേന്ദ്രമന്ത്രി

ട്രാന്‍സ്‌ജെന്ററുകള്‍ സാരി ധരിക്കരുത്; പുരുഷന്മാരുടെ വസ്ത്രമേ ധരിക്കാവൂവെന്ന് കേന്ദ്രമന്ത്രി

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (13:39 IST)
ട്രാന്‍സ്ജന്ററുകള്‍ സാരി ധരിക്കരുതെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രി രാംദാസ് അത്താവാലെ.  ട്രാന്‍സ്ജന്ററുകള്‍ സാരിക്ക് പകരം പാന്റും ഷര്‍ട്ടുമാണ് ധരിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ പുരുഷന്മാരും സ്ത്രീകളുമല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്രാന്‍സ്‌ജെന്ററുകള്‍ സാരി ധരിക്കുന്നതിനെതിരെ രംഗത്തുവന്നത്. ട്രാന്‍സ്‌ജെന്ററുകളുമായി ബന്ധപ്പെട്ട ഒരു ദേശീയ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
‘അവര്‍ സ്ത്രീകളല്ല, പുരുഷന്മാരുമല്ല, അവര്‍ മനുഷ്യരാണ്. അവര്‍ സ്ത്രീകളല്ലായിടത്തോളം കാലം അവര്‍ സാരി ധരിക്കുന്നതെന്തിനാണ്? അവര്‍ക്ക് പാന്റും ഷര്‍ട്ടും ധരിക്കാം. അവര്‍ പുരുഷന്മാരുടെ വസ്ത്രമേ ധരിക്കാവൂ.’ അദ്ദേഹം പറഞ്ഞു. ട്രാന്‍സ്ജന്ററുകളുടെ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ ബില്ലു കൊണ്ടുവരുമെന്ന വാഗ്ദാനം നല്‍കിയ ആളാണ് അത്തേവാലെ. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments