Webdunia - Bharat's app for daily news and videos

Install App

കൊച്ചിക്ക് പകരം ചെന്നൈയില്‍ ലാൻഡിങ്: മലയാളി യാത്രക്കാര്‍ പ്രതിഷേധത്തില്‍

കൊച്ചിക്കു പകരം ചെന്നൈയില്‍ ലാൻഡിങ്; മലയാളി യാത്രക്കാര്‍ ദുരിതത്തില്‍

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (07:23 IST)
കാലാവസ്ഥ മോഷമായതിനാല്‍ കൊച്ചിയിൽ ഇറങ്ങേണ്ട സൗദി വിമാനം ചെന്നൈയില്‍ ഇറക്കിയതിനെത്തുടർന്നു യാത്രക്കാർ ദുരിതത്തിൽ. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയിൽ ലാൻഡ് ചെയ്യേണ്ട വിമാനത്തിലെ യാത്രക്കാരാണു നാട്ടിൽ എത്താനാകാതെ മണിക്കൂറുകളായി ചെന്നൈയിൽ കുടുങ്ങിക്കിടക്കുന്നത്.
 
സൌദി എയർലൈൻസിന്റെ എസ്‍‌വി 892 വിമാനത്തിലെ യാത്രക്കാരാണ് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.11 മണിക്കൂറായി ചെന്നൈ വിമാനത്താവളത്തില്‍ തുടരുന്ന യാത്രക്കാര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ പോലും നല്‍കിയിട്ടില്ലെന്ന പരാതിയുണ്ട്. 
 
അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധത്തിലാണ്. ചെന്നൈയിൽ പെട്ടുപോയ നൂറോളം മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധത്തിലാണെന്നാണ് വിവരം. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments