Webdunia - Bharat's app for daily news and videos

Install App

മകരവിളക്ക് മഹോത്സവം: സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 ജനുവരി 2024 (17:35 IST)
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. ദിവസവും ഒരു ലക്ഷത്തിനടുത്ത് അയ്യപ്പ ഭക്തരാണ് സന്നിധാനത്തേക്ക് എത്തുന്നത്. ഇന്നലെ മരക്കൂട്ടത്ത് നിന്ന് സന്നിധാനം വലിയ നടപ്പന്തല്‍ വരെ എത്താന്‍ 10 മണിക്കൂറില്‍ അധികം ക്യൂവില്‍ നില്‍ക്കേണ്ടതായി വന്നു.
 
ജനുവരി ഒന്നിന് രാത്രി 11 വരെ 78,402 ഭക്തര്‍ വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനം നടത്തി. സ്പോട്ട് ബുക്കിംഗിലൂടെയും പരമ്പരാഗത പാതയിലൂടെയും പുല്‍മേട്ടിലൂടെയും ഭക്തര്‍ എത്തുന്നുണ്ട്. ശബരിപീഠത്തിലും മരക്കൂട്ടക്കും ശരംകുത്തിയിലും ജ്യോതിനഗറിലും സന്നിധാനം വലിയ നടപ്പന്തലിലും വടം കെട്ടിയാണ് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

Dhoni: എന്നെയിട്ട് അധികം ഓടിക്കരുത്: ചെന്നൈ താരങ്ങളോട് ധോനി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് കാളി; ദേവി സങ്കല്‍പത്തിന് പിന്നിലെ കഥ ഇതാണ്

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

മകരവിളക്ക് മഹോത്സവം: സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

2024ലെ സമ്പൂര്‍ണ്ണ നക്ഷത്രഫലം അറിയാം

അടുത്ത ലേഖനം
Show comments