Webdunia - Bharat's app for daily news and videos

Install App

ശബരിമല നടവരവ് 147 കോടി രൂപ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ജനുവരി 2022 (17:29 IST)
മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയായി. ശബരിമല നട നാളെ അടയ്ക്കും. ഇന്നുരാത്രിവരെയാണ് ഭക്തര്‍ക്കുള്ള തീര്‍ത്ഥാടനം. ഇന്നുരാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ടുദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ്. ഇതുവരെ ശബരിമലയിലെ നടവരവ് 147 കോടി രൂപയാണ്. നാളെയാണ് പന്തളം രാജ പ്രതിനിധി ദര്‍ശനം നടത്തിയ ശേഷം തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്. കാനന പാതയിലൂടെയാണ് മടക്കയാത്ര. അതേസമയം കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12ന് നടതുറക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

അടുത്ത ലേഖനം
Show comments