Webdunia - Bharat's app for daily news and videos

Install App

ആസാമിൽ ആളില്ലാ കസേരകളോട് സംസാരിക്കേണ്ടി വന്ന് ബിജെപി നേതാക്കള്‍

കരിംജംഗ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കൃപാനാഥ് മല്ലയുടെ പ്രചരണാര്‍ത്ഥം നടത്തിയ പൊതുസമ്മേളനത്തിലാണ് ആളുകള്‍ എത്താതിരുന്നത്.

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (16:17 IST)
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആസാമിൽ സംഘടിപ്പിച്ച യോഗത്തിൽ ആളില്ലാ കസേരകളോട് സംസാരിക്കേണ്ടി വന്ന് ബിജെപി നേതാക്കൾ. കരിംജംഗ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കൃപാനാഥ് മല്ലയുടെ പ്രചരണാര്‍ത്ഥം നടത്തിയ പൊതുസമ്മേളനത്തിലാണ് ആളുകള്‍ എത്താതിരുന്നത്. 
 
സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാന്‍ വേണ്ടി മധുരപലഹാരങ്ങള്‍ അടങ്ങിയ പെട്ടികള്‍ ബിജെപി നേതാക്കള്‍ എത്തിച്ചിരുന്നു. ആളുകള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഈ പെട്ടികള്‍ നേതാക്കള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു.കസേരകള്‍ മാത്രമായതിനെ തുടര്‍ന്ന് ബിജെപി നേതാവ് മഹേന്ദ്ര സിംഗും മറ്റ് നേതാക്കളും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments