Webdunia - Bharat's app for daily news and videos

Install App

സോണിയക്കും പ്രിയങ്കയ്ക്കുമൊപ്പം റോഡ് ഷോ; രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ പത്രിക നൽകും

രണ്ടു മണിക്കൂഎ നീണ്ടു നിൽക്കുന്ന റോഡ് ഷോയ്ക്ക് ശേഷമാവും പത്രികാ സമർപ്പണം.

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (10:35 IST)
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, എഐ‌സിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഭർത്താവ് റോബർട്ട് വാധ്ര എന്നിവർക്കൊപ്പമെത്തിയാണ് രാഹുൽ പത്രിക സമർപ്പിക്കുക. രണ്ടു മണിക്കൂഎ നീണ്ടു നിൽക്കുന്ന റോഡ് ഷോയ്ക്ക് ശേഷമാവും പത്രികാ സമർപ്പണം.
 
റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധി നാളെ പത്രിക സമർപ്പിക്കും. കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയതെന്നാണ് അമേഠിയിലെ രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയായ സ്മൃതി ഇറാനിയുടെ ആരോപണം.  

അമേഠിക്കു പുറമേ കേരളത്തിലെ വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി ജനവിധി തേടുന്നുണ്ട്. ഈ മാസം നാലാം തിയ്യതിയായിരുന്നു വയനാട്ടിലെത്തി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

അടുത്ത ലേഖനം
Show comments