Webdunia - Bharat's app for daily news and videos

Install App

വടക്കനോ? നോ നോ വടക്കൻ വലിയ നേതാവൊന്നുമല്ല: രാഹുൽ ഗാന്ധി

ഇന്നലെയായിരുന്നു ടോം വടക്കൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (15:58 IST)
ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് വക്താവ് ടോം വടക്കൻ വലിയ നേതാവല്ലെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ചത്തിസ്ഗഡിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാഹുലിനെ ഉദ്ധരിച്ചു വാർത്താ ഏജർസിയായ എഎൻഐയാണ് ഇതു ട്വീറ്റ് ചെയ്തത്. എന്നാൽ കൂടുതൽ പ്രതികരിക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. 
 
ഇന്നലെയായിരുന്നു ടോം വടക്കൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.ദേശസ്നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നുമായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ടോം വടക്കന്‍ നല്‍കിയ വിശദീകരണം.
 
12 വർഷത്തിലേറേ കോൺഗ്രസ് മാധ്യമ വിഭാഗം സെക്രട്ടറിയും ഇടക്കാലത്ത് എഐസിസി സെക്രട്ടറിയുമായിരുന്നു ടോം വടക്കൻ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments