Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജന്മാഷ്ടമിക്ക് നിരവധി പേരുകള്‍, പ്രത്യേകതകള്‍ ഇവയൊക്കെ

ജന്മാഷ്ടമിക്ക് നിരവധി പേരുകള്‍, പ്രത്യേകതകള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (15:55 IST)
മഹാവിഷ്ണുവിന്റെ  എട്ടാമത്തെ  അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി  ആഘോഷിക്കുന്നത്.  ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.  
 
വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്.  ജന്മാഷ്ടമി ദിവസം അര്‍ദ്ധരാത്രിയാണ് ശ്രീകൃഷ്ണന്‍ പിറന്നത് എന്നാണ് വിശ്വാസം. അതിനാല്‍ അഷ്ടമിരോഹിണി ദിവസം അര്‍ദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിനം; പ്രത്യേകതകള്‍ ഇവയൊക്കെ