Publish Date: Fri, 16 May 2014 (16:15 IST)
Updated Date: Fri, 16 May 2014 (16:19 IST)
മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് വീണ്ടും തകര്‍പ്പന്‍ ജയം നേടി. മലപ്പുറം ലോക്സഭ സീറ്റില്‍നിന്ന് ഇക്കുറി 194739 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് വിജയിച്ചത്.
അഹമ്മദ് 437723 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിന്‍റെ പി കെ സൈനബയ്ക്ക് 242984 വോട്ടുകളാണു നേടാന്‍ കഴിഞ്ഞത്.
ഇ അഹമ്മദ് ഉറപ്പായും വിജയിക്കുമെന്നുള്ള സീറ്റായ മലപ്പുറത്ത് മൂന്നാം സ്ഥാനത്തുള്ള എന്‍ ശ്രീപ്രകാശ് 64705 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു എന്നതു തന്നെ മികച്ച നേട്ടമായി കരുതുന്നു.
LIVE Kerala Lok Sabha 2014 Election Results
http://elections.webdunia.com/kerala-loksabha-election-results-2014.htm
LIVE Lok Sabha 2014 Election Results
http://elections.webdunia.com/Live-Lok-Sabha-Election-Results-2014-map.htm
webdunia
Publish Date: Fri, 16 May 2014 (16:15 IST)
Updated Date: Fri, 16 May 2014 (16:19 IST)