Webdunia - Bharat's app for daily news and videos

Install App

‘കുമ്മനടിച്ച’ മോഹന്‍ ഭാഗവതിനും 2002ൽ ആദ്യമായി ദേശീയ പതാക കൈകൊണ്ട്‌ തൊട്ട ആർഎസ്‌എസുകാര്‍ക്കും ആശംസകള്‍‍’: പരിഹാസവുമായി വിടി ബല്‍‌റാം

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (11:18 IST)
ആര്‍എസ്എസുകാരെ ട്രോളി തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ സ്വാതന്ത്ര്യദിനാശംസകൾ. എല്ലാ ഭാരതീയര്‍ക്കും 71ാമത് സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്ന വേളയില്‍ 2002ൽ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട്‌ തൊട്ട ആർഎസ്‌എസുകാർക്ക്‌ പതിനഞ്ചാം വാർഷികാശംസകളാണ് ബലറാം ആശംസിച്ചത്. കളക്ടറുടെ ഉത്തരവ് പോലും ലംഘിച്ച് ഏയ്ഡഡ് സ്കൂളിലെ സ്വാതന്ത്ര്യദിനാഷോഷത്തിന് പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവതിനെയും അതിന് അവസരമൊരുക്കിയ സര്‍ക്കാരിനെയും ബലറാം കണക്കിനു പരിഹസിക്കുന്നുണ്ട്.
 
വിടി ബലറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments