Webdunia - Bharat's app for daily news and videos

Install App

സർക്കാരിന് ബുദ്ധിയുണ്ടായിരുന്നെങ്കിൽ 'ഇങ്ങനെ' സംഭവിക്കില്ലായിരുന്നു; കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ എങ്ങോട്ട്?

ഒന്നല്ല, ഇതിപ്പോൾ ഒരുപാട് തവണയായി: കുഞ്ഞാലിക്കുട്ടി

Webdunia
തിങ്കള്‍, 8 മെയ് 2017 (14:32 IST)
ടി പി സെൻകുമാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പി കെ കുഞ്ഞാലിക്കുട്ടി എം‌ പി. സംസ്ഥാന സർക്കാരിനു ബുദ്ധിയുണ്ടായിരുന്നെങ്കിൽ സെൻകുമാർ വിഷയത്തിൽ ഇത്രയും വലിയ തിരിച്ചടി ഉണ്ടാകില്ലായിരുന്നെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.
 
സെൻകുമാർ വിഷയത്തിൽ സർക്കാരിനേറ്റ തിരിച്ചടി കേരളത്തിനും ഇവിടത്തെ ജനങ്ങൾക്കും നാണക്കേടാണ്. ഒരടി കിട്ടുന്നതു മനസ്സിലാക്കാം. എന്നാൽ നിരന്തരം അടിയോടടി കൊള്ളുന്നതു സർക്കാരിനും ജനങ്ങൾക്കും മോശമാണെന്നും അദ്ദേഹം പറഞ്ഞു.
 
ബിജെപിയ്ക്ക് സംഭാവന ചെയ്ത ഖമറുന്നിസ അൻവറിനെ നിതാ ലീഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിനേ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ബിജെപി ഭരണത്തെ പുകഴ്ത്തി സംസാരിക്കുന്നത് പാർട്ടി നയമല്ലാത്തതിനാലാണ് അത്തരമൊരു നടപടി പാർട്ടി സ്വീകരിച്ചതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments