Webdunia - Bharat's app for daily news and videos

Install App

സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ശേഷം പിതാവ് ആത്മഹത്യ ചെയ്തു; സംഭവം നെയ്യാറ്റിന്‍‌കര

മകള്‍ ഭിന്നശേഷിക്കാരിയായതില്‍ അച്ഛന് അമര്‍ഷം; ഭാര്യ പുറത്തുപോയപ്പോള്‍ അയാളെ മകളോട് ചെയ്തത് ഇങ്ങനെ

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (09:35 IST)
തിരുവനന്തപുരത്തെ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. നെയാറ്റിന്‍‌കര മാരായമുട്ടത്ത് ഞായറാഴ്ചയായിരുന്നു സംഭവം. മാരായമുട്ടം കാവുവിള മലയില്‍ക്കട ബിഎസ് ഭവനില്‍ ബിജുവാണ് പത്ത് വയസുകാരിയായ മകള്‍ അലീനയെ കൊലപ്പെടുത്തിയത്.
 
ഭിന്നശേഷിക്കാരിയാണ് അലീന. മകള്‍ ഭിന്നശേഷിക്കാരിയായതില്‍ ബിജുവിന് ഭാര്യയോടും ജീവിതത്തോടും വെറുപ്പും അമര്‍ഷവുമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യ സെല്‍‌വറാണിയുമായി ബിജു മിക്കദിവസവും കലഹിക്കാറുണ്ടായിരുന്നതായി പോലീസ് പറയുന്നു.
 
ഞായറാഴ്ച സെല്‍വറാണിയും മറ്റൊരു മകള്‍ ദയയും വീടിനു പുറത്തുപോയ സമയത്താണ് സംഭവം. അലീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. അതിനു ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ മാരായമുട്ടം പോലീസ് കേസെടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments