Webdunia - Bharat's app for daily news and videos

Install App

വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ചു ; മുഖ്യമന്ത്രിക്ക് പരാതി

വീ​ട്ട​മ്മ​യെ പൊ​ലീ​സു​കാ​ർ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി; അ​ന്വേ​ഷ​ണം തു​ട​ങ്ങി

Webdunia
ശനി, 27 മെയ് 2017 (11:37 IST)
പോലീസുകാർ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. അ​യ​ൽ​വാ​സി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​ർ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെന്നാണ് പരാതിയിൽ പറയുന്നത്. സം​ഭ​വ​ത്തി​ൽ ഐ ജി മ​നോ​ജ് എ​ബ്ര​ഹാം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.
 
പരാതിയുടെ അടിസ്ഥാനത്തിൽ ഐ ജിയുടെ കീഴിലുള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യു​വ​തി​യി​ൽ​നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പൊ​ഴി​യൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ‍യാ​ണ് യു​വ​തി​ പ​രാ​തി നൽകിയിരിക്കുന്നത്. 
 
കു​റ്റാ​രോ​പി​ത​രാ​യ പൊ​ലീ​സു​കാ​ർ യു​വ​തി​യു​ടെ വീ​ടി‍​ന്റെ പ​രി​ധി​യി​െ​ല സ്​​റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് കേ​സ് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​വ​രെ ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് യു​വ​തി​യു​ടെ മാ​താ​വ്​ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ‍യു​ന്നു. ഏ​പ്രി​ൽ 28നാ​ണ് സം​ഭ​വം.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments