Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി; പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് പോലീസ് പിടിയിൽ

മോശം പെരുമാറ്റം: പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് പോലീസ് പിടിയിൽ

Webdunia
വ്യാഴം, 4 മെയ് 2017 (14:38 IST)
ഹൈസ്‌കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവിനെ പോലീസ് അറസ്റ് ചെയ്തു. കോലായിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖയുടെ ഭർത്താവ് മാധവൻ കുട്ടിയാണ് കഴിഞ്ഞ ദിവസം പോലീസ് വലയിലായത്. അതിയന്നൂർ ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ കൂടിയാണ് മാധവൻ കുട്ടി. 
 
കൊല്ലയിൽ സ്വദേശികളുടെ മകളായ എട്ടാം ക്ളാസുകാരിയോടാണ് മാധവൻ കുട്ടി മോശമായി പെരുമാറിയത്. കഴിഞ്ഞ ഇരുപത്തിനായിരുന്നു സാമ്പത്തവം നടന്നത്. ട്യൂഷന് പോയി മടങ്ങിവന്ന കുട്ടിയെ വഴിയിൽ നടഞ്ഞു നിർത്തി മോശമായി സംസാരിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണു കേസ്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments