Webdunia - Bharat's app for daily news and videos

Install App

രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍? കാരണം കണ്ടെത്തി, പൊലീസ് പറയുന്നതിങ്ങനെ...

രാജേഷിനോട് മണിക്കുട്ടന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (07:31 IST)
തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പേരും അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ആറു പേര്‍ കൊലപാതകവുമായി നേരിട്ടുള്ള ബന്ധമുള്ളവരാണ്. മറ്റുള്ള നാലു പേര്‍ ഇതിനു വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തവരാണെന്നും പോലീസ് പറയുന്നു.
 
കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ മുഴുവന്‍ പേരെയും പോലീസ് ചോദ്യം ചെയ്തു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലല്‍ നടന്നത്. രാജേഷിനോട് മുഖ്യപ്രതിയായ മണിക്കുട്ടന് വ്യക്തപരമായ വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
 
രാഷ്ട്രീയ, വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസിന് ലഭിച്ച സൂചനകള്‍. ഈ പ്രദേശത്തു ചില പ്രാദേശികമായ തര്‍ക്കങ്ങള്‍ നിലനിന്നതായും പോലീസ് ചൂണ്ടിക്കാട്ടുന്നു. മണിക്കു്ട്ടനെ ക്കൂടാതെ ബിജിത്ത്, പ്രമോദ്, ഐബി ഗിരീഷ്, അജിത്ത് എന്നിവവര്‍ക്കാണ് അക്രമത്തില്‍ നേരിട്ടു പങ്കുള്ളത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments